നാട്ടുമാവിന്‍തൈ നട്ട് അധ്യാപകദിനാചരണം
September 08
12:53
2016
മലപ്പുറം: എം.എസ്.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകദിനം ആചരിച്ചു. ആചരണത്തിന്റെ ഭാഗമായി 'അധാപകവിദ്യാര്‍ഥി ബന്ധം, മാറുന്ന സങ്കല്പങ്ങള്‍' എന്ന വിഷയത്തില്‍ സംവാദം നടന്നു. വിശിഷ്ടാതിഥികളെ നാട്ടുമാവിന്‍തൈ നല്‍കി സ്വീകരിച്ചു.
തുടര്‍ന്ന് സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കുന്ന അധ്യാപകരും വിദ്യാര്‍ഥികളും സ്‌കൂള്‍പരിസരത്ത് നാട്ടുമാവിന്‍തൈകള്‍ നട്ടു.