EVENTS

വരട്ടെ ആർ.. നദീസംരക്ഷണ യാത്ര

May 31
12:53 2017

വരട്ടാർ നദീ പുനരുജ്ജീവനത്തിന്റെ ഭാഗമായിട്ടുള്ള 13 കിലോമീറ്റർ പുഴ നടത്തത്തിൽ മാതൃഭൂമി സീഡ് പങ്കാളിയായി.. വഞ്ചി പാട്ടിന്റെ അകമ്പടിയോടെ ഡിബി എച്ച് എസ് ചെറിയനാട്, ശ്രീ ഭുവനേശ്വരി മാന്നാർ സീഡ് ക്ലബുകൾ മഴയത്തുള്ള പുഴ നടത്തത്തിൽ ആവേശത്തോടെ പങ്കു ചേർന്നു

Write a Comment

Related Events