EVENTS

മാതൃഭൂമി സീഡ് 2017-18 ഉദ്ഘാടനം, കോഴിക്കോട്

June 05
12:53 2017

മാതൃഭൂമി സീഡ് 2017 -18 കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം ബി ഇ എം യു പി സ്‌കൂൾ, ബിലാത്തികുളത്തിൽ വച്ച് ബഹുമാനപ്പെട്ട കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു.

Write a Comment

Related Events