സീഡിന്റെ സ്‌നേഹോപഹാരം
June 06
12:53
2017
മുഖ്യമന്ത്രി പിണറായി വിജയന് മാതൃഭൂമി സീഡിന്റെ ഉപഹാരം ഫെഡറല്‍ ബാങ്ക് എ.ജി.എം.
വി.സി.സന്തോഷ്‌കുമാര്‍ കണ്ണൂരില്‍ നടന്ന ചടങ്ങില്‍ സമ്മാനിക്കുന്നു. ചിത്രം വരച്ച വിദ്യാര്‍ഥികളായ പി.പ്രണവ്, കെ.യാമിനി, ശ്രീരുഗ്മ ശ്രീരാജ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്,കെ.കെ.രാഗേഷ് എം.പി., മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.കെ.ശ്രീമതി എം.പി., മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍, കളക്ടര്‍ മിര്‍ മുഹമ്മദലി തുടങ്ങിയവര്‍ സമീപം