EVENTS

ലോക പരിസ്ഥിതി ദിനാചരണം ആലപ്പുഴ 2017

June 17
12:53 2017

ലോക പരിസ്ഥിതി ദിനാചരണവും ആലപ്പുഴ വിദ്യാഭ്യാസ ജില്ല സീഡ് പ്രവർത്തന ഉദ്ഘാടനവും നടത്തപ്പെട്ടു. ജില്ല പോലീസ് മോധവി VM മുഹമ്മദ് റഫീക്ക്, ഫെഡറൽ ബാങ്ക് AGM ബെറ്റി വർഗ്ഗീസ്, യുണിറ്റ് മാനേജർ C.സുരേഷ് കുമാർ, AE0 CD ആസാദ്, പട്ടിക ജാതി വികസന ഓഫീസർ ശാന്താമണി തുടങ്ങിയവർ എം ആർ എസ് പുന്നപ്ര സ്ക്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു.. ജെം ഓഫ് സീസ് അജ്ഞന S നാട്ടുമാവിൻ തൈ നട്ടു

Write a Comment

Related Events