EVENTS

നാട്ടുമാവിൻ തോട്ടമൊരുക്കി മാതൃഭൂമി സീഡ്

August 26
12:53 2017

ആലപ്പുഴ: ലോക പരിസ്ഥിതി സംരക്ഷണ ദിനമായ ജൂലൈ 28ന് തൈക്കാട്ടുശ്ശേരി അസ്സീസി ഉദ്യാനത്തിൽ 60 ഇനം നാട്ടുമാവിൻ തൈകൾ നട്ടു കൊണ്ട് മാതൃഭൂമി സീഡ്..പരിസ്ഥിതി പ്രവർത്തകൻ കെ.വി ദയാൽ,കൃപാസനം ഡയറക്ടർ റവ. ഫാ വി.പി ജോസഫ് വലിയ വീട്ടിൽ, കെ.സി. വൈ. എം രൂപത ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നക്കൽ, മാതൃഭൂമി യൂണിറ്റ് മാനേജർ സി.സുരേഷ് കുമാർ ,ന്യൂസ് എഡിറ്റർ എസ് പ്രകാശ് എന്നിവർ സന്നിഹിതരായി. മാതൃഭൂമി സീഡ് നാട്ടു മാഞ്ചോട്ടിൽ പദ്ധതിയിൽ 60 ഇനം മാവിൻ തൈകൾ തയ്യാറാക്കി തന്ന പട്ടാര്യ സമാജം ഹെഡ്മിസ്ട്രസ് ശ്രീമതി L.രമയെ ആദരിച്ചു

Write a Comment

Related Events