EVENTS

മാതൃഭൂമി സീഡ് കൃഷി ഒളിംസിക്സ്

August 31
12:53 2017

ആലപ്പുഴ:ദേശീയ കായിക ദിനമായ ആഗസ്റ്റ്‌ 29 ന് മാതൃഭൂമി സീഡ് ഹരിത കേരളം പദ്ധതിയുമായി സഹകരിച്ച് ഗവ.എൽ പി.എസ് കടക്കരപ്പളളി സ്ക്കൂളിൽ സീസ് കൃഷി ഒളിംപിക്സ് നടത്തി.. പച്ചക്കറി റിലേ, മത്തങ്ങാ നടത്തം തുടങ്ങിയ നാലിനങ്ങളിൽ വിദ്യാർത്ഥികൾ ആവേശത്തോടെ മാറ്റുരച്ചു...

Write a Comment

Related Events