EVENTS

വായനാദിനത്തിൽ പുസ്തക ഗോൾ

July 02
12:53 2018

ലോകകപ്പ് ഫുഡ്ബോൾ മത്സരത്തിന്റെ ആവേശത്തെ പുസ്തക ഗോളാക്കി സമൂഹത്തിന് മാതൃകയായി ഗവ.ഗേൾസ് എച്ച്. എസ് എസ് ചേർത്തലയിലെ സീഡ് അംഗങ്ങൾ.. ഫ്ലക്സ് വിപത്തിനെതിരെ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ക്കൂൾ ഫുഡ് ബോൾ ആവേശത്തെ സമൂഹത്തിന് ഉപകരിക്കുന്നത് ആക്കി മാറ്റുകയായിരുന്നു...

Write a Comment

Related Events