EVENTS

ഒരു ഗോളിന് ഒരു മരം

July 02
12:53 2018

പാണ്ടനാട് എസ്.വി. എച്ച്. എസ് എസിലെ സീഡ് ക്ലബ്ബ് ഫുഡ്ബോൾ ആരാധന ഫ്ലക്സ് മാലിന്യമായി മാറുന്ന സമയത്ത് വേറിട്ട മാതൃകയായി..സ്ക്കൂളിലെ കുട്ടി ആരാധകർ ഇഷ്ട ടീം അടിക്കുന്ന ഗോളിന് പകരമായി മരത്തൈ നട്ട് പരിപാലിച്ച് മാതൃകയായി

Write a Comment

Related Events