EVENTS

അന്താരാഷ്ട്ര പ്ലാസ്റ്റിക്ക് ക്യാരി ബാഗ് വിരുദ്ധ ദിനം

July 03
12:53 2018

ആലപ്പുഴ,ജൂലൈ 3 അന്താരാഷ്ട്ര പ്ലാസ്റ്റിക്ക് ക്യാരി ബാഗ് ദിനത്തോടനുബന്ധിച്ച് ചേർത്തല കടക്കരപ്പള്ളി ഗവ.എൽ.പി.എസിലെ സീഡ് ഹരിതസേന അംഗങ്ങൾ പേപ്പർ ബാഗ് നിർമ്മാണത്തിൽ പരിശീലനം നേടി. കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗുകൾ സ്കൂൾ പരിധിക്ക് സമീപമുള്ള കടകളിലും വീടുകളിലും വിതരണം ചെയ്യ്തു..

Write a Comment

Related Events