EVENTS

വനമഹോത്സവ വാരാചരണം ആലപ്പുഴ

July 04
12:53 2018

വനയാത്രയിൽ ലയിച്ച് വിദ്യാർത്ഥികൾ... ചെടികൾ വച്ചുപിടിപ്പിച്ചും വനപരിസ്ഥിതിയെ നോവിക്കാതെയും വനസംരക്ഷണത്തെ അർത്ഥപൂർണ്ണമാക്കി സീഡ് കുട്ടികൾ...ദേശീയ വനമഹോത്സവ വാരാചരണത്തിന്റെ ഭാഗമായി ഗവ.എച്ച് എസ് എസ് വീയപുരം സ്ക്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ ആലപ്പുഴയിലെ വീയപുരം റിസർവ് ഫോറസ്റ്റ് സന്ദർശിച്ചു... ആലപ്പുഴയിലെ ഏക റിസർവ് വനമാണ് വീയപുരം

Write a Comment

Related Events