EVENTS

വണ്ണാത്തിക്ക് സുരക്ഷയൊരുക്കി സീസ് സ്ക്കൂൾ

July 18
12:53 2018

ആലപ്പുഴ റവന്യൂ ജില്ല ശ്രേഷ്ഠ ഹരിത വിദ്യാലയ വിജയികളായ എം.ആർ.എസ് പുന്നപ്രയിലെ കൂട്ടുകാർക്ക് കൗതുകമായി സ്ക്കൂൾ ബെല്ലിനു ഇടയിൽ മുട്ടയിട്ട് അടയിരിക്കുന്ന വണ്ണാത്തി... സ്ത്തകൾ വരാന്തയിലെ ബെല്ലിന് ഉള്ളിൽ നിന്നും കിളി കുഞ്ഞിന്റെ കരച്ചിൽ കേട്ട കൂട്ടുകാർ ഇടക്ക് ഇര തേടി കുഞ്ഞുങ്ങൾക്ക് നൽകുന്ന വണ്ണാത്തിയെ കണ്ട് സന്തോഷത്തിലായി... സ്ക്കൂൾ ബെൽ അടിക്കാതെ വണ്ണാത്തിപറന്നു പോകുന്നതുവരെ താൽകാലിക സംവിധാനമൊരുക്കി പക്ഷി സുരക്ഷണത്തിന് പുതിയ പാഠം പഠിപ്പിക്കുകയാണ് സ്ക്കൂൾ അധികാരികൾ

Write a Comment

Related Events