EVENTS

കുട്ടി പാർലിയമെന്റ് ശിൽപശാല

July 18
12:53 2018

ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികൾക്ക് സാമൂഹ്യ ശാസ്ത്ര ക്ലബിന്റയും വിദ്യാഭ്യാസ വകുപ്പിനെയും സഹകരണത്തോടെ നടന്ന പരിപാടിയിൽ പ്രധാന പരിസ്ഥിതി വിഷയങ്ങളെ പറ്റി മസംവദിക്കുന്നു.. തീരസംരക്ഷണംത്തിലെ ജൈവമാർഗങ്ങൾ, പ്ലാസ്റ്റിക്ക് ഉദ്പാദിപ്പിക്കുന്നവന്റെ ഉത്തരവാദിത്തം, എല്ലാം വിദ്യാലയങ്ങളിലും സോളാർ.. എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു

Write a Comment

Related Events