EVENTS

പ്രളയ ദുരിതാശ്വാസ രംഗത്ത് വിദ്യാർത്ഥികളും

July 23
12:53 2018

കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന തകഴി നിവാസികൾക്ക് തകഴി ശിവശങ്കരപിള്ള മെമ്മോറിയൽ ഗവ.യു.പി.എസ് സീഡ് ക്ലബിന്റെയും,സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് കായംകുളത്തിന്റെയും വകയായി 5000 രൂപ ബഹു: തകഴി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അംബികാ ഷിബുവിന് കൈമാറുന്നു..

Write a Comment

Related Events