EVENTS

ഹരിതോത്സവം പുനരുപയോഗ ദിനം

August 11
12:53 2018

ആഗസ്റ്റ് 9 ത് ഹരിതോത്സവം പുനരുപയോഗ ദിനത്തിന്റെ ഭാഗമായി സെന്റ് മേരീസ് എൽ. പി. എസ് ചാരുംമൂട് സ്ക്കൂളിൽ പാഴ് വസ്തുക്കളിൽ നിന്നും കളിപ്പാട്ടം നിർമ്മിക്കാനുള്ള പരിശീലനം ശ്രീ . സുബിദ് അഹിംസ നൽകി. ഹരിത കേരള മിഷനുംസീഡ് പദ്ധതിയുമായി സഹകരിച്ച് നടത്തിയ പദ്ധതിയോട് അനുബന്ധിച്ച് സ്ക്കൂളിൽ ലൗ പ്ലാസ്റ്റിക്ക് പദ്ധതിക്കും തുടക്കമായി...

Write a Comment

Related Events