EVENTS

സീഡ് റിപ്പോർട്ടർ ശിൽപശാല

August 11
12:53 2018

നാടിന്റെ പ്രശ്നങ്ങൾ വാർത്തകളാക്കി സീഡ് റിപ്പോർട്ടർ ശിൽപശാല.. നാടിന്റെ പ്രശ്നങ്ങൾ അവർക്ക് കാഴ്ച്ചയല്ല. ഇനി വാർത്തകളാണ്... ആ ലപ്പുഴ റവന്യു ജില്ല സീഡ് റിപ്പോർട്ടർ ശിൽപശാല സംഘടിപ്പിച്ചു.. ആലപ്പുഴ മാവേലിക്കര ചേർത്തല വിദ്യാഭ്യാസ ജില്ലകളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു..

Write a Comment

Related Events