EVENTS

കൃഷിയിടത്തിലേയ്ക്ക്

September 15
12:53 2018

ചത്തിയറ വി.എച്ച് എസ് എസിലെ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും മികച്ച കർഷകന്റെ കൃഷിയിടം സന്ദർശിച്ച് അഭിമുഖത്തിൽ പഠനപ്രവർത്തനങ്ങൾ നടത്തുന്നതിനുമായി കൃഷിയിടത്തിലേക്ക് പദ്ധതി ഉദ്ഘാടനം ചെയ്യ്തു..

Write a Comment

Related Events