EVENTS

ലൗ പ്ലാസ്റ്റിക്ക് സർവ്വേ

October 06
12:53 2018

സീഡ് ലൗ പ്ലാസ്റ്റിക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ പ്ലാസ്റ്റിക്ക് ഉപയോഗം, മാലിന്യ സംസ്ക്കരണ സംവിധാനങ്ങളെ പറ്റി ഗവ എച്ച് എസ് മണ്ണഞ്ചേരി വിദ്യാർത്ഥികൾ സർവ്വേ നടത്തി

Write a Comment

Related Events