കരനെൽക്കൃഷി വിളവെടുപ്പ്
October 17
12:53
2018
ചേർത്തലയിലെ ചൊരിമണലിൽ പ്രതീക്ഷ നൽകി നൽകി ഗവ ഡിവിഎച്ച് എസ് ചാരമംഗലo സീഡ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ കരനെൽ കൃഷി വിളവെടുപ്പ്... ഭക്ഷണം വിളയുന്ന പാഠം പഠിച്ച് കുട്ടികൾ... ആഘോഷമാക്കി സ്ക്കൂൾ അധികാരികൾ..