EVENTS

പ്ലാസ്റ്റിക്കിനെതിരെ മ്പില വിപ്ലവം

October 24
12:53 2018

പ്ലാസ്റ്റിക്കിനെതിരെ ചേമ്പില വിപ്ലവമൊരുക്കി ചെട്ടിക്കാട് ശ്രീ ചിത്തിര തിരുന്നാൾ മഹാരാജവിലാസം ഗവ യു പി എസി ലെ സീഡ് പ്രവർത്തകൾ... നാട്ടിൽ സുലഭമായ വെളിചേമ്പില നുള്ളി പ്ലാസ്റ്റിക്കിന് ബദലായി പൂങ്കാവ് മീൻ മാർക്കറ്റിൽ എത്തിച്ചപ്പോൾ സന്തോഷത്തോടെ സ്വീകരിച്ച് പൊതുജനങ്ങൾ.... മീൻ വാങ്ങാൻ പ്രകൃതി നൽകിയ ബദൽ.....

Write a Comment

Related Events