EVENTS

സൈക്കിൾ പരിശീലനം

November 01
12:53 2018

സൈക്കിൾ പരിശീലനം നേടുന്ന കടക്കരപ്പള്ളി ഗവ. എൽ പി എസി ലെ കുട്ടികൾ... ആരോഗ്യ ശീലം വളർത്തുക, പരിസ്ഥിതി സംരക്ഷിക്കുക, മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെ സീഡ് പരിസ്ഥിതി ക്ലബിന്റെ ഒരു മാതൃകാ പ്രവർത്തനം..

Write a Comment

Related Events