EVENTS

സീഡ് അംഗങ്ങൾക്ക് ബോധവത്കരണ ക്ലാസ്

June 06
12:53 2019

വായു മലിനീകരണം തടയുന്നതിനായി സ്വീകരിക്കേണ്ട മാർഗങ്ങളെപ്പറ്റി പട്ടത്താനം എസ് എൻ ഡി പി യു പി സ്കൂൾ , മയ്യനാട് കെ പി എം സ്കൂൾ എന്നിവിടെങ്ങളിലെ മാതൃഭൂമി സീഡ് അംഗങ്ങൾക്ക് ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിൽ എത്തിയ സീഡ് അംഗങ്ങൾക് ജില്ലാ പരിസ്ഥിതി എഞ്ചിനീയർ പി.സിമിയുടെ നേതൃത്വത്തിലാണ് ക്ലാസ്സെടുത്തത്.

Write a Comment

Related Events