EVENTS

പരിസ്ഥിതി വാരാചരണം നടത്തി

June 14
12:53 2019


കലകോഡ് ഐശ്വര്യ പബ്ലിക് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി വാരാചരണം നടത്തി. പരിസ്ഥിതി സംരക്ഷണ സന്ദേശ യാത്ര, മത സൗഹാർദ്ദ വളർത്തുന്നതിന്റെ ഭാഗമായി അമ്പലം പള്ളി ചർച് എന്നിവ സന്ദർശിച്ചു, ഫലവൃക്ഷത്തൈ വിതരണം നടത്തുകയും ചെയ്തു.

Write a Comment

Related Events