EVENTS

ഓണത്തിനൊരു മുറം പച്ചക്കറി

June 15
12:53 2019

മാതൃഭൂമി സീഡ് ആഭിമുഖ്യത്തിൽ, "ഓണത്തിനൊരു മുറം പച്ചക്കറി" പദ്ധതിയുടെ ഭാഗമായുള്ള മഴക്കാലപച്ചക്കറിവിത്തു കളുടെ വിതരണം ഗവണ്മെന്റ്.യു.പി.തൃക്കുറ്റിശ്ശേരി സ്കൂളിൽ വെച്ഛ് ഉദ്ഘാടനം PTA പ്രസിഡണ്ട് ഷാജി തച്ചയിലും ഹെഡ്മിസ്ട്രസ്സ് ലക്ഷ്മി പാലിയോട്ടിലും ചേർന്ന് നിർവഹിക്കുന്നു.

Write a Comment

Related Events