EVENTS

മുൻകരുതൽ

June 20
12:53 2019

ഡെങ്കി പനി പോലെ ഉള്ള മഴക്കാല രോഗങ്ങൾക്കെതിരെ ചെറിയനാട് ഡി.ബി.എച്.എസ്.എസ് സീഡ് ക്ലബ് കുട്ടികൾ ക്ലാസ്സുകളിലും സമീപ പ്രദേശവാസികലിലും ബോധവൽക്കരണം നടത്തി.

Write a Comment

Related Events