EVENTS

വിത്ത് എറിയൽ മഹോത്സവം

June 20
12:53 2019

കരനെൽ കൃഷി വിത്ത് എറിയൽ മഹോത്സവം ഹരിത വിദ്യാലയ പ്രഖ്യാപനം മൂടാടി വേമംഗലം യു.പി. സ്കൂളിൽ മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി നിർവഹിച്ചു.

Write a Comment

Related Events