EVENTS

ഡോക്ടേഴസ് ദിനാചരണം

July 05
12:53 2019

ഡോക്ടേഴസ് ദിനാചരണത്തിന്റെ ഭാഗമായി കുന്നുമ്മ ഹോളിഫാമിലി എൽ.പി.എസ് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുന്നുമ്മ ആയൂർവേദ ആശുപത്രിയിലെ ഡോക്ടർ. അരുൾ ജ്യോതിക്ക് ആശംസകൾ അർപ്പിക്കുകയും സ്കൂളിലേക്ക് ക്ഷണിക്കുകയും ചെയ്തു.അദ്ധ്യാപിക ജോർജ്ജീന റോക്കിയും സീഡ് കോ-ഓർഡിനേറ്റർ ആശ ലിജുവും കുട്ടികൾക്ക് നേതൃത്വം നൽകി.

Write a Comment

Related Events