EVENTS

നാളെക്കായി ഒരു തണൽ പദ്ധതിക്ക് തുടക്കമായി

July 07
12:53 2019

Nochad a m l p school ഹരിത ക്ലബും മാത്യഭൂമി സീഡ് ക്ലബും സംയുക്തമായി നടപിലാക്കുന്ന പദ്ധതി നാളെ ക്കായ് ഒരു തണലിന് തുടക്കമായി വഴിയോരത്തും സ്ക്കൂൾ പരിസരത്തും തണൽ മരങ്ങൾ നടു വളർത്തുകയും അത് സംരക്ഷിക്കുകയുമാണ് പദ്ധതിയുകടെ ലക്ഷ്യം. സ്ക്കൂൾ പരിസരത്ത് തൈ നട്ടു കൊണ്ട് h m ഇ കെ ഷൈല പദ്ധതി ഉൽഘാടനം ചെയ്തു.കോഡിനേറ്റർ ടി അബ്ദുള്ള പദ്ധതി വിശദീകരിച്ചു.റിയാസ്, അസ്മ എന്നിവർ സംസാരിച്ചു.ലിനിയ,ആസിത,മിൻഹ ഫാത്തിമ,മുഹമ്മദ് സനാൻ,റാഫി എന്നിവർ നേതൃത്വം നൽകി

Write a Comment

Related Events