EVENTS

ചിത്രരചനാ മത്സരം നടത്തി..

July 22
12:53 2019

ചെറുവണ്ണൂർ എ.എൽ.പി സ്കൂൾ:
വായു മലിനീകരണത്തിനെതിരെ വനവത്കരണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് "CROW"സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്രയോൺ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
ഹാനിയ ഫാത്തിമ ഒന്നാം സ്ഥാനവും ഹൻസ ഫാത്തിമ രണ്ടാം സ്ഥാനവും
കൃഷ്ണപ്രിയ മൂന്നാം സ്ഥാനവും നേടി...
തുടർന്ന് കുട്ടികളുടെ ചിത്രപ്രദർശനവും നടന്നു.
സീഡ് കൺവീനർ ലിജു മാസ്റ്റർ നേതൃത്വം നൽകി

Write a Comment

Related Events