EVENTS

കരനെൽക്കൃഷി വിത്തിടൽ ചടങ്ങ്

July 22
12:53 2019

എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കരനെൽക്കൃഷി വിത്തിടൽ ചടങ്ങ് അലനല്ലൂർ കൃഷി ഓഫീസർ എസ്.എം. ശാന്തിനി വിത്തുപാകി ഉദ്ഘാടനംചെയ്യുന്നു

Write a Comment

Related Events