EVENTS

"ശുചിത്വ സഞ്ചാരം

July 31
12:53 2019

പുളിയഞ്ചേരി യു.പി സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെയും ശുചിത്വ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ആഗസ്ത് 15ന് പ്ലാസ്റ്റിക് മാലിന്യ വിമുക്ത കാമ്പസ് പ്രഖ്യാപനത്തിന്റെ ഭാഗമായി ക്ലാസ് തല കാമ്പയിൻ "ശുചിത്വ സഞ്ചാരം", എന്ന പേരിൽ തുടക്കം കുറിച്ചു .5 B ക്ലാസിൽ നടന്ന ചടങ്ങിൽ സ്കൂൾ ലീഡർ ഗോകുൽ കൃഷ്ണ, സ്കൂൾ ഡെപ്യൂട്ടി ലീഡർ റഷഫാത്തിമ റഫീക്ക് എന്നിവർ ചേർന്ന് ക്ലാസ് പരിസ്ഥിതി ക്ലബ്ബ് ലീഡർ കെ.പി ഹരിനന്ദ്യ്ക്ക് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുവാനുള്ള സഞ്ചി നൽകി ഉദ്ഘാടനം ചെയ്തു.

Write a Comment

Related Events