സഹപാഠികൾക്ക് കൈത്താങ്ങുമായി നരിപ്പറ്റ .യു .പി സ്കൂൾ.
 August  17
									
										12:53
										2019
									
								കക്കട്ടിൽ:പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു കൈ സഹായവുമായി നരിപ്പറ്റ യു.പി സ്കൂൾ .സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മധുരം ഒഴിവാക്കി, ദുരിതമനുഭവിക്കുന്ന കൂട്ടുകാർക്കുള്ള പുസ്തകങ്ങൾ മാതൃഭൂമി സീഡിന് നൽകിക്കൊണ്ടാണ് വിദ്യാർത്ഥികൾ മാതൃകയായത്.സ്കൂൾ ലീഡർ ശ്യാമ മോഹൻ, ഗൗതം കൃഷ്ണ, ശ്രാവണ ഹെഡ്മാസ്റ്റർ സി.സതീശൻ, കെ.ലോഹിതാക്ഷൻ,സീഡ് കോ-ഓഡിനേറ്റർ വി.പി ദീപേഷ് ,കെ .പ്രമുലേഷ് , എന്നിവർ സംസാരിച്ചു.


                                                        