EVENTS

കർഷക ദിനം ആചരിച്ചു

August 21
12:53 2019

എടക്കര കൊളക്കാട് സ്കൂളിലെ കർഷക ദിനം ചരണം ജില്ലാതല അവാർഡു ജേതാവും കർഷകനുമായ ശ്രീജിത്ത് കുട്ടികളുമായി സംവദിച്ചു തുടർന്ന് ജൈവ പന്തലിനായി ആദ്യ ചെടി നട്ടു ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ, ഉഷ ടീച്ചർ. ഷിമ്മി ടീച്ചർ ഷിജു മാസ്റ്റർ എന്നിവർ നേതൃത്വം നൽകി

Write a Comment

Related Events