EVENTS

ലോക നാട്ടറിവ് ദിനാചരണം

August 23
12:53 2019

ചളവ: ലോക നാട്ടറിവുദിനാചരണത്തോടനുബന്ധിച്ച് ചളവ ഗവ. യു.പി. സ്കൂളിൽ നാട്ടുപാട്ടുകൂട്ടം സംഘടിപ്പിച്ചു.
മണ്ണാർക്കാട് ഒലിവ് നാടൻകലാ പഠനഗവേഷണ കേന്ദ്രത്തിലെ അംഗം ശ്രീനാഥിന്റെ നേതൃത്വത്തിലാണ് പരിപാടികൾ അരങ്ങേറിയത്. സ്കൂളിലെ സീഡ് ,പരിസ്ഥിതി ക്ലബ്ബുകൾ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരായ വി. പ്രദീപ് കുമാർ, കെ. രവികുമാർ, പി. അഭിജിത്ത്, പി.എസ്. ഷാജി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിപാടി.

Write a Comment

Related Events