EVENTS

എൽ ഇ ഡി ബൾബ് നിർമാണ ശില്പശാല നടത്തി

August 28
12:53 2019

ഗവ:ഗര്ലസ് ഹിജ്‌റ സെക്കന്ററി സ്കൂളിൽ എൽ ഇ ഡി ബൾബ് നിർമാണ ശില്പശാല നടത്തി. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് കെ.ഷിജു ഉദ്ഘടാനം ചെയ്തു.പി ടി എ പ്രസിഡന്റ് എ സജീവ് കുമാർ അധ്യക്ഷനായി എസ് ബീന ക്ലാസ്സെടുത്തു.നൂറു കുട്ടികളോളം എൽ ഇ ഡി ലാംപ് നിർമിച്ചു.

Write a Comment

Related Events