EVENTS

"എന്റെ പച്ചക്കറിത്തോട്ടം" പദ്ധതിക്ക് തുടക്കം കുറിച്ചു`

September 06
12:53 2019

നടുവട്ടം ജി.യു.പി.സ്കൂളിൽ സീഡ് ക്ലബ്ബ്, ദേശീയ ഹരിത സേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ "എന്റെ പച്ചക്കറിത്തോട്ടം" പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.

Write a Comment

Related Events