EVENTS

ബസ്സ് സ്റ്റാന്റിലെ ഇരിപ്പിടത്തിന്റെ അപര്യാപ്ത പരിഹരിക്കാനായി നിവേദനം സമർപ്പിച് സീഡ് ക്ലബ് വിദ്യാർഥികൾ

September 19
12:53 2019

സീഡ് ക്ലബ്ബിന്റെ മീറ്റിംഗിൽ കുട്ടികൾ സ്കൂളിന് പുറത്ത് നേരിടുന്ന പ്രയാസങ്ങൾ ചർച്ച ചെയ്തപ്പോൾ കണ്ടെത്തിയ താമരശ്ശേരി പഴയ ബസ്സ് സ്റ്റാന്റിലെ ഇരിപ്പിടത്തിന്റെ അപര്യാപ്ത പരിഹരിക്കാനായി അണ്ടോണ എ.എം.യു.പി സ്കൂൾ സീഡ് അംഗങ്ങൾ താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹാജറ കൊല്ലരു കണ്ടി അവർകൾക്ക് നിവേദനം സമർപ്പിക്കുന്നു കൂടാതെ സ്കൂൾ സയൻസ് ലാബിന് വേണ്ടിയും നിവേദനം നൽകി അടുത്ത ഭരണ സമിതി മീറ്റിംഗിൽ വിഷയം ചർച്ച ചെയ്യാമെന്നും കുട്ടികൾക്ക് ഉറപ്പ് നൽകി

Write a Comment

Related Events