EVENTS

വാട്ടർബെൽ പദ്ധതി ആരംഭിച്ചു

September 20
12:53 2019

ഷൊർണൂർ: ഗണേശ്‌ഗിരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിലെ വിദ്യാർഥികൾക്ക് മാതൃഭൂമി സീഡ് വാട്ടർബെൽ പദ്ധതി ആരംഭിച്ചു. പി.ടി.എ. പ്രസിഡന്റ് ടി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ രാമകൃഷ്ണൻ, അധ്യാപകരായ ലൂണ, ലത, ദീപാകുമാരി എന്നിവർ പങ്കെടുത്തു.

Write a Comment

Related Events