EVENTS

ഗാന്ധി ജയന്തി ദിനാഘോഷം

October 12
12:53 2019

ഗാന്ധി ജയന്തി ദിനാഘോഷത്തിൽ പരിസര ശുചീകരണ പ്രവർത്തനങ്ങളുമായി GHS വീയപുരത്തെ സീഡ് ക്ലബ് കുട്ടികൾ. ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ 92 വയസുള്ള ജനാർദ്ദനൻ ചേട്ടനെെ ആദരിക്കുന്നു.

Write a Comment

Related Events