സീഡ് വിദ്യാർത്ഥികൾ പേരാമ്പ്ര താലൂക്ക് ആശുപത്രി സന്ദർശിച്ചു
November 18
12:53
2019
കേരളത്തിലെ ആരോഗ്യമേഖലയെ പിടിച്ചുകുലുക്കിയ നിപ്പ മുതൽഡങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ വൈറസ് ജനJരോഗങ്ങളെ ലോക ശ്രദ്ധ യാകർഷിക്കുന്ന വിധത്തിൽ തങ്ങളുടെ വരിധിക്കുള്ളിലാക്കിയ ആരോഗ്യ വകുപ്പിൻ്റെ പ്രതിരോധ നടപടികളെക്കുറിച്ചുള്ള വിവരശേഖരണാർത്ഥം പേരാമ്പ്രഒലീവ് പബ്ലിക്സ്കൂളിലെ സീഡ് പോലീസ് അംഗങ്ങളായ ശാഭിന എ.കെ., സിനാൻ എൻ.ആർ. മാതൃഭൂമിസീഡ് കോർഡിനേറ്റർ മിനിചന്ദ്രൻ എന്നിവർ പേരാമ്പ്ര താലൂക്ക് ആശുപത്രി സന്ദർശിച്ച് ആശുപത്രി സൂപ്രണ്ട് Dr: ഷാ മിർ, ഡോ: വിനോദ് ,ഹെൽത്ത് ഇൻസ്പക്ടർമാരായ ശശീന്ദ്രൻ ,അസീസ്'മരണമടഞ്ഞ ലിനി സിസ്റ്ററിൻ്റെ സഹക പ്രവർത്തകയായ മിനി' സിസ്റ്റർ, പ്രദേശവാസിയും മാത്യു ഭൂമി ലേഖകനുമായ കെ.ടി.ചന്ദ്രൻ എന്നിവരിൽ നിന്നും വിവരണശേഖരണം നടത്തി 'ദേശീയ ഹരിതസേനയും, മാത്യഭൂമി സീഡ് ക്ലബും സംയുക്തമായാണ് പദ്ധതി ആവിഷ്ക്കരിച്ചത്