EVENTS

രുചിക്കൂട്ട് പറയാം;സമ്മാനം നേടാം

December 02
12:53 2019

കാഞ്ഞങ്ങാട്: പൈനാപ്പിള്‍ പച്ചടിയിലെ ചേരുവ പറഞ്ഞ് സമ്മാനം നേടിയത് കാസര്‍കോട് ചാലിങ്കാല്‍ ഗവ. എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപിക കെ.വി. ഗീതയാണ്. മാതൃഭൂമി സീഡും എസ്പീസ് പ്രൊഫഷണല്‍ എജ്യൂക്കേഷനും ചേര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവ ഊട്ടുപുരയില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്നവര്‍ക്കായി നടത്തിയ രുചിക്കൂട്ട് പറയല്‍ മത്സരത്തിലാണ് കെ.വി. ഗീത കൃത്യമായ കൂട്ടുകള്‍ എഴുതി നല്‍കി സമ്മാനം നേടിയത്.

Write a Comment