ഹരിതം 2019 ഏകദിന ശിൽപ്പശാല
December 09
12:53
2019
ഗോവിന്ദപുരം എ യു.പി സ്കൂൾ സീഡിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്ക് ഏകദിന ശിൽപശാലയിൽ ടി ഭൂപേശൻ മാസ്റ്റർപേപ്പർ ബേഗ് നിർമ്മാണവും ആർ ഗീതാകുമാരി ടീച്ചറും സോപ്പ് നിർമ്മാണത്തിന് നേതൃത്വം നൽകി പ്രധാനാ അധ്യാപിക S രാജശ്രീ പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തു പി ബീന കെ.പി ശ്രീധരൻ സി കെ മീന എന്നിവർ സംസാരിച്ചു