കല്പവൃക്ഷത്തിലെ കരവിരുത്
April 22
12:53
2020
തിരുവനന്തപുരം: മുട്ടട ഗവണ്മെന്റ് ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിലെ അലക്സാണ്ടർ ഫ്രെഡി അലക്സ് കോവിഡ് 19 ലോക്കഡോൺ സമയം കല്പവൃക്ഷത്തിൻറെ ചിരട്ട, ചകിരി,കൊതുമ്പു എന്നിവ ഉപയോഗിച്ച് വസ്തുക്കൾ നിർമിച്ചപ്പോൾ.