EVENTS

മാസ്ക് നിർമ്മിച്ചു കൊണ്ട് കൊറോണയ്ക്കെതിരെ പോരാടാൻ അമ്മമാർ

April 22
12:53 2020


ചെർലയം - എച്ച്.സി.സി.ജി.യു.പി സ്കൂളിലെ വിദ്യാർത്ഥികളുടെ അമ്മമാർ സൗജന്യമായി വിതരണം ചെയ്യുന്നതിനായി മാസ്കുകൾ നിർമ്മിച്ചു കൊണ്ട് കൊറോണ യ്ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹത്തിന് മാതൃകയാവുന്നു. നീ തു, വിജിഷ സ ജയൻ, ബിൻസി റിനോയ് ,രേഷ്മ ബാബു തുടങ്ങി നിരവധി അമ്മമാരാണ് കുട്ടികൾക്ക് മാസ്ക് നിർമാണത്തിൽ പരിശീലനവും പിന്തുണയുമായി മുന്നോട്ട് വന്നിട്ടുള്ളത്.ഇവർ നിർമ്മിക്കുന്ന മാസ് ക്കുകൾ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സൗജന്യമായി വിതരണം ചെയ്യുന്നു.

Write a Comment

Related Events