EVENTS

മത്സ്യ കൃഷി തുടങ്ങാൻ ഒരുക്കങ്ങളുമായി ശാലോം

April 27
12:53 2020

പനംകുളം DMLP വിദ്യാലയത്തിലെ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ശാലോം റാഫി ചെയ്ത ഒരു പ്രവർത്തനം . വിദ്യാലയത്തിലെ തന്നെ പ്രീപ്രൈമറി വിഭാഗത്തിൽ അദ്ധ്യാപിക ആയ നിക്സി ആണ് ശാലോംമിന്റെ അമ്മ.ഈ ലോക്ക് ഡൌൺ കാലത്തു സ്വന്തം വളപ്പിൽ വളർത്തു മത്സ്യ കൃഷി തുടങ്ങാൻ ഉള്ള ഒരുക്കങ്ങൾ ആണ്

Write a Comment

Related Events