EVENTS

ശ്രേയനന്ദയുടെ കവിതയും കരകൗശലവും

April 27
12:53 2020

മഹാമാരി (കവിത)

വന്നു.... വന്നു... ദുരന്തം - വന്നു.
ലോകത്താകെ പടർന്നു - പിടിച്ചു
കാണാൻ പോലും - കഴിയാത്ത വൈറസ്
വീണ്ടും, വീണ്ടും, പടർന്നു പിടിച്ചു (2)
ലോകത്തിലാകെ മരണം - വിതച്ച് ,ഭീതി പരത്തി
കൊറോണയെന്ന- കൊലയാളി... ( വന്നു.... വന്നു.... )
നമ്മുടെ സർക്കാർ കാവ -
ലാളായ് ഒന്നിച്ചു നിന്നു, ഡോക്ടറും, നേഴ്സും - പോലീസുകാരും കൊറോ-
ണ യ്ക്കെതിരെ യുദ്ധം -
തുടങ്ങി (വന്നു... വന്നു... )
ബ്രേക്ക് ദി ചെയ്യനായി - ഞങ്ങൾ മാറി,
മലയാള മണ്ണിനെ - സംരക്ഷിക്കാൻ,
ശാരീരിക അകലം പാലിച്ച്
കേരളത്തെ അടച്ചു പൂട്ടി
വീട്ടിലിരുന്ന് ഓടിച്ചു വിടും
ലോകത്ത് നിന്ന് ഓടിച്ചു - വിടും
വൈറസിനെ ഞങ്ങൾ ഓടിച്ചു വിടും ( വന്നു... വന്നു... )


ശ്രേയനന്ദ.ടി.എം

ശ്രീ ശാരദ ഗേൾസ് ഹയർ സെക്കൻ്ററി സ്ക്കൂൾ
പുറനാട്ടുകര

Write a Comment

Related Events