EVENTS

സേതുലക്ഷ്മിയുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ

April 27
12:53 2020



സേതുലക്ഷ്മി രാജീവ്. ചെറുതുരുത്തി ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. കൃഷി പരിസ്ഥിതി മേഖലകളിൽ വളരെ തല്പരയാണ്.സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കൺവീനർ കൂടിയാണ്
സ്കൂൾ കൃഷി തോട്ടത്തിൽ പച്ചക്കറി നടുന്നതിനും നനയ്കുന്നന്നതിനും സജീവ സാന്നിധ്യമാണ്. നൃത്തത്തിലും വരക്കുന്നതിലും സർഗ രചനയിലും പ്രത്യേകം താല്പര്യം കാണിക്കുന്ന സേതു ലക്ഷ്മി പഠനത്തിലും
വളരെ മികവ് പുലർത്തുന്നു.
ഈ Lock down സമയത്ത് വീട്ടിൽ നടത്തിയ ജൈവ പച്ചക്കറി കൃഷി, മൈക്രോ ഗ്രീൻ കുക്കറി ഷോ ഡ്രോയിംഗ് കൂടാതെ കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയുടെ നൃത്താവിഷ്‌കാരം തുടങ്ങിയവയുമായി ചെറിയ തിരക്കിലാണ് കക്ഷി.

Write a Comment

Related Events