EVENTS

പാലോട്‌ എൻ എസ് എസ് ഹൈസ്കൂളിൽ സീഡ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

April 28
12:53 2020

ലോകം കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നിൽ വിറങ്ങലിച്ചു നിൽകുമ്പോൾ ഇ വിശ്രമകാലം കുട്ടികൾക്കു ഉപയോഗപെടുന്ന രീതിയിൽ മാറ്റം വരുത്തിയിരിക്കുകയാണ് പാലോട്‌ എൻ എസ് എസ് ഹൈസ്കൂളിലെ അധ്യാപകരും സീഡ് യൂണിറ്റ് പ്രവർത്തകരും. Watch the video:
https://youtu.be/KIQeZqBZ3po

Write a Comment

Related Events