EVENTS

വിനോദിനി ടീച്ചറുടെ "പ്രതീക്ഷ"

May 05
12:53 2020

വിനോദിനി ടീച്ചറുടെ "പ്രതീക്ഷ"
അടാട്ടെ ഭാരതീയ വിദ്യാപീഠം സ്കൂളിലെ അധ്യാപികയാണ് ഇ.വിനോദിനി. കൊറോണ കാലത്തെ പ്രതിരോധിക്കാൻ ടീച്ചർ കണ്ടെത്തിയ മാർഗ്ഗമാണ് ക്ലെ മോഡലിങ് ' ... കൊറോണ ലോകം കീഴടക്കിയ 'ഘട്ടം മുതൽ ശാസ്ത്രം കൊറോണയെ 'കൈപ്പിടിയിൽ ഒതുക്കിയവരെ തന്റെ ശിൽപ്പത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നു. "പ്രതീക്ഷ" എന്ന പേരാണ് ടീച്ചർ ഇതിനു നൽകിയിട്ടുള്ളത്

Write a Comment

Related Events