EVENTS

കാറ്റ്

May 05
12:53 2020

കവിത

കാറ്റേ നീ വന്നീടാമോ
കാടും മലയും തഴുകീടമോ
എന്നുടെ അരികിൽ എത്തീടാമോ
പൂമണമുള്ളൊരു പൂങ്കാറ്റേ
കാറ്റിൽ ഓടും പായിക്കപ്പൽ
കാറ്റത്താടും കാറ്റാടി
അപ്പൂപ്പൻ താടി പറത്തീ ടും
നമ്മെ തലോടും കാറ്റേ നീ

അപൂർവ്വ. ജി.
എസ് എൻ എൽ പി എസ്
പരിയാരം

Write a Comment